Wednesday, 19 March 2014

ഉമ്മന്‍ ചാണ്ടിക്ക് സ്വകാര്യ വെബ്‌സൈറ്റ്


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്ക്കായി മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ സ്വകാര്യ വെബ്സൈറ്റായ oommenchandy.net നിലവില് വന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരിപാടികള്, ഫോട്ടോകള്, വീഡിയോ ചിത്രങ്ങള്, യു. ഡി.എഫ്. സ്ഥാനാര്ഥികളുടെ വിവരങ്ങളും ചിത്രങ്ങളും എന്നിവ സൈറ്റിലുണ്ട്. oommenchandy.officialZ എന്ന ഫെയ്സ് ബുക്കിലും ഇവ ലഭ്യമാണ്.

No comments:

Post a Comment