മൈക്രോസോഫ്റ്റിന്റെ പുതിയ
തലവന്
സത്യ
നാദെല്ല
തന്നെയായിരുന്നു
പോയ
ദിവസം
സൈബര്
ലോകത്തെ
താരം.
ഏതാണ്ട്
50 കോടി
പേരാണ്
അദ്ദേഹത്തിന്
വേണ്ടി
ബുധനാഴ്ച
നെറ്റില്
'തിരഞ്ഞത്'.
ഇക്കാര്യത്തില്
ബരാക്
ഒബാമയും
ബില്ഗേറ്റ്സും
മാത്രമാണ്
ഹൈദരാബാദ്
സ്വദേശിയായ
ഈ
46-കാരന്
മുന്നിലുള്ളത്.
മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ.
ആയി
അദ്ദേഹത്തെ
പ്രഖ്യാപിച്ച്
അര
സെക്കന്ഡിനുള്ളില്
44 കോടി
പേരാണ്
നാദെല്ലയെക്കുറിച്ചുള്ള
വിവരം
തേടി
ഗൂഗിളില്
എത്തിയത്.
0.14 സെക്കന്ഡിനുള്ളില്
അദ്ദേഹത്തെക്കുറിച്ചുള്ള
1.28 വാര്ത്തകളാണ്
ഗൂഗിള്
ന്യൂസ്
കണ്ടെത്തിയത്.
ഏറ്റവും
കൂടുതല്
ആളുകള്
നെറ്റില്
തിരഞ്ഞ
ഇന്ത്യക്കാരില്
പ്രമുഖരായ
രത്തന്
ടാറ്റയ്ക്കും
(40 ലക്ഷം)
പെപ്സികോ
മേധാവി
ഇന്ദ്ര
നൂയിക്കും
(10 ലക്ഷം)
ബഹുദൂരം
മുന്നിലാണ്
നാദെല്ല
.
'തിരച്ചില്
യന്ത്ര'ങ്ങളില്
മാത്രമല്ല,
സാമൂഹിക
സൗഹൃദ
സൈറ്റുകളിലും
നാദെല്ലയെ
പിന്തുടരുന്നവരുടെ
എണ്ണത്തില്
പൊടുന്നനെ
വര്ധനയുണ്ടായി.
അദ്ദേഹത്തിന്റെ
ഫെയ്സ്ബുക്ക്
അക്കൗണ്ടില്
ആശംസാപ്രവാഹമാണെന്ന്
മൈക്രോസോഫ്റ്റ്
ഉദ്യോഗസ്ഥര്
പറയുന്നു.
മകന് പ്രശസ്തിയിലേക്ക്
കുതിച്ചപ്പോഴും
ഹൈദരാബാദിലെ
വസതിയില്
അദ്ദേഹത്തിന്റെ
മാതാപിതാക്കള്ക്ക്
അമിതാഹ്ലാദമില്ല.
പ്രതികരണമാരാഞ്ഞ്
വരുന്ന
മാധ്യമങ്ങളെ
തങ്ങളുടെ
സ്വകാര്യത
മാനിക്കണമെന്ന
അപേക്ഷയോടെ
തിരിച്ചയയ്ക്കുകയാണ്
അച്ഛന്
ബി.എന്
യുഗാന്ധര്
.
No comments:
Post a Comment