സംസ്ഥാനത്ത് 19 കാരുണ്യ ഫാര്‍മസികള്‍കൂടി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ കാരുണ്യ ഫാര്‍മസികളുടെ എണ്ണം 37 ആകും.
ഫിബ്രവരിയില്‍ ആറും മാര്‍ച്ചില്‍ 13 ഉം ഫാര്‍മസികളാണ് തുറക്കുകയെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു.
No comments:
Post a Comment