Tuesday, 17 December 2013

ജീന് പോള് ലാലിന്റെ വിവാഹം 26-ന്


നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെയും നാന്‍സിയുടെയും മകനും 'ഹണീബി'യുടെ സംവിധായകനുമായ ജീന്‍ പോള്‍ ലാലിന്റെ വിവാഹം ഡിസംബര്‍ 26-ന് കൊച്ചി വല്ലാര്‍പാടം ചര്‍ച്ചില്‍ നടക്കും. ചാക്കോ വര്‍ഗീസിന്റെയും കുട്ടിയമ്മയുടെയും മകളായ ബ്ലെസ്സി സൂസനാണ് വധു. വൈകീട്ട് 4.30-നാണ് ചടങ്ങ്. റിസപ്ഷന്‍ 6.30 മുതല്‍ ബോള്‍ഗാട്ടി പാലസില്‍.

No comments:

Post a Comment