ന്യൂയോര്‍ക്ക്:
അമേരിക്കയില്‍ ആദ്യം അച്ചടിച്ചത് എന്നു കരുതുന്ന പുസ്തകം ലേലത്തില്‍ വിറ്റുപോയത്
1.4 കോടി ഡോളറിന് (87.13 കോടിയോളം രൂപ).ബൈബിളിലെ സങ്കീര്‍ത്തനങ്ങളുടെ ഈ പരിഭാഷ ഇതോടെ
ലോകത്തിലെ ഏറ്റവും വിലപിടിച്ച പുസ്തകമായി. 1640-ല്‍ മസാച്ചുസെറ്റ്‌സിലാണ് പുസ്തകം അച്ചടിച്ചത്.അമേരിക്കന്‍
കോടീശ്വരനായ ഡേവിഡ് റൂബെന്‍സ്റ്റൈനാണ് പുസ്തകം ലേലത്തില്‍ വാങ്ങിയത്. ഓസ്‌ട്രേലിയയിലായിരുന്ന
അദ്ദേഹം ഫോണിലാണ് ലേലത്തില്‍ പങ്കെടുത്തത്.
No comments:
Post a Comment